ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്ജ്ജ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് സന്ദർശിച്ചു.
ഇന്ത്യന് സ്ഥാനപതി സിബി ജോര്ജ്ജ്
നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് സന്ദർശിച്ചു.

കുവൈത്ത്‌സിറ്റി: കുവൈറ്റിലെ ഇന്ത്യന് സ്ഥാനപതി സിബി ജോര്ജ്ജ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് (എൻ.ഇ.സി.കെ) സന്ദർശിച്ചു. കാലം ചെയ്ത അഭിവന്ദ്യ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു അംബാസിഡർ.