അമേരിക്കന്‍ പൗരന്മാര്‍ക്ക് അഭയാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യാം : സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് Jan 21, 2023 വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ സാധാരണ പൗരന്‍മാര്‍ക്ക് അഭയാർത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് അവസരം നല്‍കുന്നതിനുള്ള നടപടികള്‍…
ക്രൈസ്തവ വിരുദ്ധ പീഡനം ; ഒന്നാം സ്ഥാനത്തു ഉത്തര കൊറിയ Jan 20, 2023 വത്തിക്കാൻ : ക്രൈസ്തവ വിരുദ്ധ പീഡനം 30 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ഓപ്പൺ ഡോർസ് റിപ്പോർട്ട്. ഇന്നലെ ജനുവരി…
ന്യൂസിലൻഡ് പ്രധാനമന്ത്രി സ്ഥാനം ഒഴിയാനൊരുങ്ങി ജസീന്ദ ആർഡേൺ Jan 19, 2023 വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ അടുത്ത മാസം രാജിവെക്കുമെന്നും ഈ വർഷത്തെ പൊതു തെരഞ്ഞെടുപ്പിൽ…
യുക്രൈനിൽ ഹെലികോപ്റ്റര്‍ തകര്‍ന്നു; ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ 18 പേർ കൊല്ലപ്പെട്ടു Jan 18, 2023 കീവ് : യുക്രൈന്‍ തലസ്ഥാനമായ കീവിനടുത്തുത്ത് സ്‌കൂളിന് സമീപമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിൽ യുക്രൈന്‍ ആഭ്യന്തര മന്ത്രി ഡെനിസ്…
60 വർഷത്തിന് ശേഷം ചൈനയിലെ ജനസംഖ്യ ആദ്യമായി ചുരുങ്ങുന്നു Jan 18, 2023 ബെയ്ജിങ് : ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇപ്പോൾ ജനസംഖ്യാപരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട് . ആറ്…
സ്ത്രീകൾക്കെതിരായ അടിച്ചമർത്തൽ അവസാനിപ്പിക്കാണം : താലിബാനോട് ആവശ്യവുമായി യുഎൻ Jan 16, 2023 ന്യൂയോർക് : സ്ത്രീകളോടുള്ള കടുത്ത നിയന്ത്രണങ്ങളുമായി അഫ്ഗാനിസ്ഥാൻ മുന്നോട്ടുപോകുമ്പോൾ അടിച്ചമർത്തൽ പെരുമാറ്റം…
ഗർഭച്ഛിദ്രം തടയുന്നതിനുള്ള ബിൽ അംഗീകരിച്ച് റിപ്പബ്ലിക്കൻ ഹൗസ് Jan 14, 2023 വാഷിംഗ്ടൺ : ഗർഭച്ഛിദ്രം തടയുന്നതിനുള്ള ബിൽ അംഗീകരിച്ച് റിപ്പബ്ലിക്കൻ ഹൗസ് . ഗർഭച്ഛിദ്രത്തിന് ശ്രമിച്ചതിന് ശേഷം ജനിച്ച…
ഒന്ന് മുതല്‍ ആറാം ക്ലാസുവരെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് താലിബാന്‍റെ അനുമതി Jan 11, 2023 കാബൂള്‍: പെണ്‍കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിന് അനുമതി നൽകി താലിബാൻ. ഒന്ന് മുതല്‍ ആറ് വരെയുള്ള ക്ലാസുകളിലേക്കാണ്…
ഓസ്ട്രേലിയൻ കർദ്ദിനാൾ ജോർജ് പെൽ അന്തരിച്ചു Jan 11, 2023 ഇറ്റലി : ഓസ്ട്രേലിയൻ കർദ്ദിനാൾ ജോർജ് പെൽ (81) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി റോമിൽ വച്ചാണ് പെൽ അന്തരിച്ചത് . അദ്ദേഹത്തിന്റെ…
ഇന്തോനേഷ്യയിൽ ഭൂചലനം തീവ്രത 7.6 Jan 10, 2023 ജക്കാർത്ത: ഇന്ന് പുലർച്ചെ ഇന്തോനേഷ്യയ്ക്കും കിഴക്കൻ ടിമോറിനും സമീപം 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി…