Ultimate magazine theme for WordPress.
Browsing Category

WORLD NEWS

തുർക്കി – സിറിയ ഭൂകമ്പത്തിനു ശേഷം സ്കൂളുകളിലേക്ക് മടങ്ങാനൊരുങ്ങി കുട്ടികൾ

ഹരേം: രണ്ട് ആഴ്ചയ്ക്കു മുൻപ് സിറിയയുടെയും തെക്കുകിഴക്കൻ തുർക്കിയുടെയും ഭാഗങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും…

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി; ശ്രീ​ല​ങ്ക പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വെ​ച്ചു

കൊ​ളം​ബോ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ്രീ​ല​ങ്ക പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വെ​ച്ചു.…

ടെക്‌സാസില്‍ പതിച്ചത് അര ടണ്‍ ഭാരമുള്ള ഉല്‍ക്കാശില സ്ഥിരീകരണവുമായി നാസ

ടെക്‌സാസില്‍ പതിച്ചത് അര ടണ്ണോളം ഭാരമുള്ള ഉല്‍ക്കാശില തന്നെയാണെന്ന് നാസ സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ മക്അല്ലെന്ന്…

പുതിയതായി കണ്ടെത്തിയ ഛിന്നഗ്രഹങ്ങൾക്ക് ഗ്രിഗറി മാർപാപ്പയുടെയും വൈദികരുടെയും പേരുകൾ നൽകി

വത്തിക്കാന്‍ സിറ്റി: പുതിയതായി കണ്ടെത്തിയ നാല് ഛിന്നഗ്രഹങ്ങൾക്ക് ഗ്രിഗറി പതിമൂന്നാമന്‍ മാർപാപ്പയുടെയും വൈദികരുടെയും പേരുകൾ നൽകി.…

തജികിസ്താനിൽ ഭൂചലനം

ദുഷാൻബെ:തജികിസ്താനിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പ്രാദേശിക സമയം 5.37 നായിരുന്നു ഭൂചലനം ഉണ്ടായത് . അഫ്ഗാനിസ്താൻ, ചൈന…

ഉക്രെയിനില്‍ റഷ്യ നടത്തിയത് മനുഷ്യത്വരഹിത കുറ്റകൃത്യം ; കമലാ ഹാരിസ്

വാഷിംഗ്‌ടൺ ഡി സി : ഉക്രെയിനില്‍ റഷ്യ നടത്തിയതു മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണെന്നു യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്.…

തുർക്കി-സിറിയൻ അതിർത്തിയിൽ വീണ്ടും ശക്തമായ ഭൂചലനം

അങ്കാറ : തിങ്കളഴ്ച വൈകുന്നേരം തുർക്കി സിറിയ അതിർത്തിയിൽ വീണ്ടും ഭൂചലനം. തുർക്കിയും സിറിയയും ശക്തമായ മറ്റൊരു ഭൂചലനത്താൽ തകർന്ന്…