Ultimate magazine theme for WordPress.

ജർമനിയിൽ വീണ്ടും ബോംബ് സ്ഫോടനം

ബർലിൻ : കൊളോൺ സിറ്റി സെൻ്ററിൽ വീണ്ടും ബോംബ് സ്ഫോടനം. ഏറൻസ്ട്രാസ്സിലെ ഒരു കടയുടെ മുന്നിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടന്ന സ്‌ഥലത്ത് പൊലീസ് പരിശോധന ആരംഭിച്ചു. സ്ഫോടനം തീപിടുത്തത്തിന് കാരണമായെങ്കിലും പെട്ടെന്ന് തീ അണയ്ക്കാനായി. ആദ്യ സ്ഫോടനവുമായി ബന്ധപ്പെട്ട് സിസിടിവി ക്യാമറകളിൽ തിരിച്ചറിഞ്ഞ ഒരാളെ പൊലീസ് തിരയുകയാണ്.

Sharjah city AG

Comments are closed.