നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 86 പേർ മരിച്ചു Jan 20, 2025 വടക്കൻ നൈജീരിയയിൽ പെട്രോൾ ടാങ്കർ പൊട്ടിത്തെറിച്ച് 86 പേർ മരിച്ചു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റതായി എംയു റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീരില്‍ അജ്ഞാത രോഗം പടരുന്നു: 16 മരണം Jan 19, 2025 ജമ്മു കശ്മീരില്‍ അജ്ഞാത രോഗം പടരുന്നു. ഇതുവരെ 16 പേര് മരിച്ചു.
ഇറാനിൽ രണ്ട് സുപ്രീം കോടതി ജസ്റ്റിസുമാർ വെടിയേറ്റ് മരിച്ചു Jan 18, 2025 ഇന്ന് (ശനിയാഴ്ച) ഇറാൻ്റെ തലസ്ഥാനമായ ടെഹ്റാനിലെ സുപ്രീം കോടതി കെട്ടിടത്തിലുണ്ടായ വെടിവെപ്പിൽ രണ്ട് ജസ്റ്റിസുമാർ കൊല്ലപ്പെട്ടു.
സുഡാനിൽ കുട്ടികൾക്കെതിരെയുള്ള അക്രമങ്ങളിൽ വർദ്ധനവ് Jan 18, 2025 കടുത്ത പോഷകാഹാരക്കുറവ് കുട്ടികളിൽ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പ്രസ്താവിച്ചു.
നാളെ മുതൽ ഗാസയിൽ സമാധാനം: കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം Jan 18, 2025 ഗാസയിലെ വെടിനിർത്തൽ-ബന്ദി കൈമാറ്റ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം.
ചൈനയുമായി ഒരുമിച്ച് തങ്ങൾ പല പ്രശ്നങ്ങളും പരിഹരിക്കുമെന്ന് അമേരിക്ക Jan 18, 2025 ചൈനയുമായി ഒരുമിച്ച് തങ്ങൾ പല പ്രശ്നങ്ങളും പരിഹരിക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് പഴുതടച്ച സുരക്ഷ Jan 18, 2025 അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയിൽ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
സൗദിയിൽ ഗൂഗിൾ പേ സേവനം ആരംഭിക്കും Jan 18, 2025 ഗൂഗിൾ പേ സേവനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടു സൗദി സെൻട്രൽ ബാങ്കായ സാമയും ഗൂഗിളും കരാറിൽ കരാറിൽ ഒപ്പുവെച്ചു.
മൂന്നാം വർഷവും ചൈനയുടെ ജനസംഖ്യയിൽ വൻ ഇടിവ് Jan 17, 2025 ചൈനയുടെ ജനസംഖ്യയിൽ മൂന്നാം വർഷവും ഇടിവുണ്ടായെന്ന് ചൈനീസ് സർക്കാർ.
നോർത്ത് ആഫ്രിക്കയിൽ ബോട്ട് അപകടം: നിരവധി മരണം Jan 17, 2025 കുടിയേറ്റക്കാരുമായി സ്പെയിനിലേക്ക് പോകാന്‍ ശ്രമിച്ച ബോട്ട് നോർത്ത് ആഫ്രിക്കയിലെ മൊറോക്കോയ്ക്ക് സമീപം മറിഞ്ഞ് അപകടം.