ന്യൂയോർക് : ഇസ്രായേൽ ബന്ദികളാക്കിയവരിൽ നിന്ന് ഒൻപത് കുട്ടികൾ മോചിതരായെന്ന് യൂണിസെഫ്. ജനുവരി 21 ചൊവ്വാഴ്ച സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലാണ് ഇസ്രായേൽ പാലസ്തീൻ തടവുകാരെ വിട്ടയച്ചതിനെക്കുറിച്ച് യൂണിസെഫ് അറിയിച്ചത്.
ഒൻപത് പാലസ്തീൻ കുട്ടികളെ സ്വാതന്ത്രരാക്കിയതിനെ യൂണിസെഫ് സ്വാഗതം ചെയ്യുന്നുവെന്നും, അവർക്ക് തങ്ങളുടെ കുടുംബങ്ങളിൽ തിരികെയെത്താൻ സാധിച്ചുവെന്നുമാണ് യൂണിസെഫ് ഡയറക്ടർ ജെനെറൽ കാതറിൻ റസ്സൽ എക്‌സിൽ കുറിച്ചത്. വെസ്റ്റ് ബാങ്ക്, കിഴക്കൻ ജെറുസലേം എന്നിവിടിങ്ങളിൽനിന്നുള്ളവരാണ് ഒൻപത് കുട്ടികളും

Comments are closed.