ഈ വര്‍ഷം അമേരിക്കയിൽ അഗ്നിപര്‍വ്വത സ്ഫോടനം ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ Jan 30, 2025 അമേരിക്കയ്ക്ക് അഗ്നിപര്‍വ്വത സ്ഫോടന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ഈ വര്‍ഷം യു.എസ് വെസ്റ്റ് കോസ്റ്റില്‍ അഗ്നിപര്‍വ്വത…
അഫ്ഗാനിസ്ഥാനിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം Jan 29, 2025 അന്തരാഷ്ട്ര സഹായം വെട്ടിക്കുറച്ചതിനാൽ അഫ്ഗാനിസ്ഥാനിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം.
മാറിമറിഞ്ഞ് സംസ്ഥാനത്തെ കാലാവസ്ഥ: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് Jan 29, 2025 താപനില ഉയരാൻ സാധ്യതയുണ്ടെന്ന അറിയിപ്പിന് പിന്നാലെയാണ് വെള്ളിയാഴ്ച മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ…
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കൂടാൻ സാധ്യത Jan 28, 2025 സംസ്ഥാനത്ത് വരും ദിവസങ്ങളിൽ താപനില 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത.
സൗദി അറേബ്യയിൽ വൻ വാഹനാപകടം: മലയാളിയടക്കം 15 പേർ മരിച്ചു Jan 28, 2025 സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിൽ വാഹനാപകടം.
ഓരോ കുഞ്ഞും ദൈവത്തിൽ നിന്നുള്ള സമ്മാനമാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് Jan 27, 2025 ഓരോ കുഞ്ഞും ദൈവത്തിൽ നിന്നുള്ള സമ്മാനമാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്
തായ്വാന് സമീപം സൈനിക നീക്കങ്ങൾ ശക്തമാക്കി ചൈന Jan 27, 2025 തായ്വാന് സമീപം സൈനിക നീക്കങ്ങൾ ശക്തമാക്കി ചൈന.
തടവുകാരായ ട്രാൻസ് വിഭാഗങ്ങളിലുള്ളവർക്കെതിരെ നടപടിയുമായി ഡൊണാൾഡ് ട്രംപ് Jan 27, 2025 അമേരിക്കയിലെ ജയിലുകളിലുള്ള ട്രാൻസ് വിഭാഗങ്ങളിലുള്ള തടവുകാർക്കെതിരെ നടപടിയുമായി ഡൊണാൾഡ് ട്രംപ്.
വെടിനിർത്തൽ കരാർ: ഇസ്രായേൽ 200 പാലസ്തീനിയന്‍ തടവുകാരെ വിട്ടയച്ചു Jan 27, 2025 ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ 200 പാലസ്തീനിയന്‍ തടവുകാരെ വിട്ടയച്ചു.
ഗാസയിലെ അഭയാർഥികളെ അറബ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് ഡൊണാൾഡ് ട്രംപ് Jan 27, 2025 ഗാസ വെടിപ്പാകണമെങ്കിൽ അവിടെയുള്ള അഭയാർഥികളെ ജോർദൻ, ഈജിപ്റ്റ് ഉൾപ്പടെയുള്ള അറബ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് ഡൊണാൾഡ് ട്രംപ്.