Ultimate magazine theme for WordPress.
Browsing Category

News

ട്വിറ്ററിൽ 7,500 പേർക്കു തൊഴിൽ നഷ്ടമായേക്കും; മസ്ക്

കാലിഫോർണിയ: പ്രമുഖ സമൂഹമാധ്യമമായ ട്വിറ്റർ വാങ്ങാൻ സന്നദ്ധനാണെന്നു ശതകോടീശ്വരൻ ഇലോൺ മസ്ക് അറിയിച്ചിരുന്നു. ഇതിനെ ചുറ്റിപറ്റി നിരവധി…

സുവിശേഷകർക്കായി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് മാർ പാപ്പ

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും സുവിശേഷ ശുശ്രൂഷയിലേർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ.…

‘അൻപ്’ ഡോ. സിനി ജോയ്സ് മാത്യുവിൻ്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

കൊച്ചി: ഡോ. സിനി ജോയ്സ് മാത്യുവിൻ്റെ കവിതാ സമാഹാരമായ ‘അൻപ് ‘ ഫാ. ബോബി ജോസ് കട്ടികാട് പ്രകാശനം ചെയ്തു. ഒക്ടോബർ 19 ബുധനാഴ്ച…

വിയറ്റ്നാമീസ് വംശീയ വിഭാഗങ്ങൾക്കായി ദൈവാലയം തുറന്നു

ഹനോയ്: വടക്കൻ വിയറ്റ്‌നാമിലെ ക്രൈസ്തവ വിശ്വാസികൾ മലയോര മേഖലയിലെ വിയറ്റ്നാമീസ് വംശീയ വിഭാഗങ്ങൾക്കായി അടഞ്ഞു കിടന്ന ദൈവാലയം…

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി

ഫ്ളോറിഡ : ഒക്ടോബർ 7 മുതൽ 9 ഞായർ വരെയുള്ള ദിവസങ്ങളിൽ ഐ.പി.സി അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ചിൽ വെച്ച് നടത്തപ്പെട്ട ഐപിസി നോർത്ത്…

അരുണാചൽ പ്രദേശില്‍ വീണ്ടും സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു

ഗുവാഹത്തി: അരുണാചൽ പ്രദേശില്‍ വീണ്ടും ഹെലികോപ്റ്റർ തകർന്ന് വീണു. അപ്പർ സിയാങ് ജില്ലയിലാണ് സൈനിക ഹെലികോപ്റ്റർ തകർന്നു വീണതെന്നാണ്…

മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍

മുംബൈ : തുടര്‍ച്ചയായ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ലിംഗ…

ന്യൂനപക്ഷ സമുദായക്കാര്‍ നടത്തുന്നതുകൊണ്ടു മാത്രം ന്യൂനപക്ഷ സ്ഥാപന പദവി പരിശോധിക്കുമെന്നു സുപ്രീം…

ന്യൂ​ഡ​ൽ​ഹി: ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​ർ ന​ട​ത്തു​ന്നു എ​ന്ന​തു​കൊ​ണ്ടു​മാ​ത്രം ഒ​രു വി​ദ്യാ​ഭ്യാ​സ…