Ultimate magazine theme for WordPress.

ക്രൈസ്തവ സംഗമം

തിരുവനന്തപുരം : പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ(PCI ) ഒരുക്കുന്ന ക്രൈസ്തവ സംഗമം ന്യൂനപക്ഷ ദിനമായ ഡിസംബർ 18 നു തിരുവനന്തപുരം ഇ കെ നായനാർ പാർക്കിൽ നടത്തപ്പെടുന്നു . ഉച്ചതിരിഞ്ഞു 3 മണിക്ക് സുവിശേഷ റാലിയും , 5 മണിക്ക് പൊതുസമ്മേളനവും നടക്കും.

Leave A Reply

Your email address will not be published.