മലയാളം ഭാഷ പ്രവർത്തനങ്ങൾക്ക് നെൽസൺ എം ജോസിന് ആദരവ് Nov 12, 2022 റിയാദ്: ക്രിസ്ത്യൻ ലൈവിന്റെ നജ്ഹറാനിലെ പ്രതിനിധിയായ നെൽസൺ ജോസിന് കേരള സർക്കാരിന്റെ സാസ്കാരിക വകുപ്പു നേതൃത്ത്വം നൽകുന്ന മലയാളം…
കുടിയേറ്റക്കാര്‍ക്ക് പൌരത്വം നല്കാൻ കേന്ദ്ര സര്‍ക്കാര്‍ Nov 12, 2022 അഹമ്മദാബാദ്: അഫ്ഗാനിസ്ഥാന്‍ , ബംഗ്ളാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് കുടിയേറിയ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൌരത്വം…
ചരിത്ര വിളംബരമായി പെന്തക്കോസ്ത് ആത്മീയ നേതൃസംഗമം Nov 12, 2022 തിരുവല്ല : ഭാരതത്തിലെ പെന്തക്കോസ്ത് സഭകളുടെ ചരിത്രവിളംബരമായി ആത്മീയ നേതൃസംഗമം നടന്നു. ഭാരതത്തില്‍ ഒന്നേകാല്‍ നൂറ്റാണ്ട്…
യേശുവിന്‍ തൃപ്പാദത്തില്‍ പതിനേഴാമത് പ്രര്‍ത്ഥന സംഗമം ഇന്ന് Nov 12, 2022 അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിര്‍ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ \'\'യേശുവിന്‍…
1 കോടി 35 ലക്ഷം വില വരുന്ന ബൈബിളിൻ്റെ കൈയെഴുത്ത്പ്രതി വിൽപനയ്ക്ക് Nov 11, 2022 ഷാർജ:അന്താരാഷ്ട്ര പുസ്തകമേളയിൽ 1 കോടി 35 ലക്ഷം രൂപ വില വരുന്ന ബൈബിളിൻ്റെ കൈയെഴുത്ത് പ്രതി വിൽപനയ്ക്ക്. ഷാർജ എക്സ്പോ സെൻ്ററിൽ…
ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റായി ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് Nov 11, 2022 ബംഗളുരു:എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും തൃശൂര്‍ അതിരൂപതയുടെ അധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് മാർ…
കൺവൻഷനും, സംയുക്ത ആരാധനയും Nov 11, 2022 നവി മുംബൈ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ നവി മുംബൈ & ഗോവ ഡിസ്ട്രിക്ടിൻ്റെ ആഭിമുഖ്യത്തിൽ കൺവൻഷനും, സംയുക്ത ആരാധനയും. നവംബർ 11,…
ദക്ഷിണേന്ത്യയിൽ വന്ദേ ഭാരത് ട്രെയിൻ; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു Nov 11, 2022 ബെംഗളൂരു: ചെന്നൈ- മൈസൂർ വന്ദേ ഭാരത് എക്‌സ്പ്രസ് ഇന്ന് ബെംഗളൂരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ (കെഎസ്ആർ) റെയിൽവേ സ്റ്റേഷനിൽ…
ഏ ജി ഇവഞ്ചാലിസം കേരള വിമോചന യാത്ര മദ്ധ്യമേഖലയിൽ പര്യടനം ആരംഭിച്ചു Nov 11, 2022 കോട്ടയം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൌൺസിൽ ഇവഞ്ചാലിസം ഡിപ്പാർമെന്റ് നടത്തി വരുന്ന കേരള വിമോചന യാത്ര മദ്ധ്യമേഖലയിൽ…
നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യന്‍ അമേരിക്കന്‍ വനിതയായി നബീല സയ്യദ് Nov 11, 2022 ചിക്കാഗോ: ഇല്ലിനോയ് ജനപ്രതിനിധി സഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം വനിത എന്ന പദവി നബീല സയ്യദിന്. 23…