36 മത് ചർച്ച് ഓഫ് ക്രൈസ്റ്റ് ജനറൽ കൺവെൻഷൻ ജനുവരി 5 മുതൽ ആയൂരിൽ

0 264

ആയുർ : 36 മത് ചർച്ച് ഓഫ് ക്രൈസ്റ്റ് ജനറൽ കൺവെൻഷൻ ആയുർ കേരള ക്രിസ്ത്യൻ തിയോളോജിക്കൽ സെമിനാരിയിൽ വെച്ചു ജനുവരി 5 മുതൽ നടത്തപ്പെടുന്നു.ദിവസവും 6 മുതൽ 9 വരെ സുവിശേഷയോഗങ്ങൾ നടത്തപ്പെടുന്നു, പാസ്റ്റേഴ്സ് കോൺഫറൻസ്, പൂർവ്വവിദ്യാർത്ഥി സമ്മേളനം, സോദരി സമാജം, യൂത്ത് മീറ്റിംഗ്, സ്നാനശുശ്രുഷ, എന്നിവ വിവിധ ദിവസങ്ങളിൽ നടക്കുന്നു. യോഗങ്ങളിൽ ആത്മനിറവും വേദപരിഞജനവുമുള്ള ദൈവദാസന്മാർ വചനഘോഷണം നടത്തുന്നു. ഞായറാഴ്ച സംയുക്ത ആരാധനയും നടക്കുന്നു

Leave A Reply

Your email address will not be published.