ന്യൂ ലൈഫ് എ. ജി. മംഗഫ്, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ യോഗം Jun 13, 2023 കുവൈറ്റ് : ന്യൂ ലൈഫ് എ. ജി. മംഗഫ്, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 15 ന് പ്രാർത്ഥനാ യോഗം നടക്കും. പാസ്റ്റർ എ. എസ്. ദാനിയേൽ…
പൗരാണിക ക്രൈസ്തവ ദൈവാലയങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ പദ്ധതിയുമായി ഫ്രഞ്ച് പ്രസിഡന്റ് Jun 13, 2023 പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിൽ സുപ്രധാനമായ പൗരാണിക ക്രൈസ്തവ ദൈവാലയങ്ങൾ സംരക്ഷിക്കാൻ പദ്ധതിയുമായി പ്രസിഡന്റ് ഇമ്മാനുവൻ മാക്രോൺ.…
റ്റി.പി.എം സൂററ്റ് കണ്‍വൻഷൻ Jun 13, 2023 ഗുജറാത്ത്: ദി പെന്തെക്കൊസ്ത് മിഷൻ സൂററ്റ് കൺവൻഷൻ ജൂൺ 15 മുതൽ 18 വരെ ഹസിറ റാന്നി റോഡിലെ ഓം നഗർ പൽ പാട്ടിയ റ്റി.പി.എം കൺവൻഷൻ…
എയര്‍ ആംബുലന്‍സ് സംവിധാനം ഒരുക്കി കാരിത്താസ് ഹോസ്പിറ്റല്‍ Jun 13, 2023 കോട്ടയം: എയര്‍ ആംബുലന്‍സ് സംവിധാനം ഒരുക്കി കാരിത്താസ് ഹോസ്പിറ്റല്‍. അടിയന്തിര ചികിത്സാ വിഭാഗത്തിന്റെ സേവനം കൂടുതല്‍…
ഗ്ലോബൽ സ്പാർക്ക് അലൻസ് “ഗാസ്ട്രോണോമിക്കൽ” കിഡ്സ് ക്യാമ്പ് ജയ്‌പ്പൂരിൽ Jun 13, 2023 ജയ്‌പൂർ കേന്ദ്രമാക്കി പ്രാദേശിക സഭകളുമായി കൈകോർത്തു സുവിശേഷീകരണത്തിനു ശക്തമായ പങ്കാളിത്തം വഹിക്കുന്ന 'ഗ്ലോബൽ സ്പാർക്ക് അലൻസ്',…
അക്സാ സണ്ണിയെ ആദരിച്ചു Jun 13, 2023 ഖസാഖിസ്ഥാനിൽ നടക്കുന്ന ആറാമത് ഏഷ്യൻ വുമൺ ക്ലബ്ബ് ലീഗ് ഹാൻഡ് ബോൾ ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അക്സാ സണ്ണിയെ…
മണിപ്പൂര്‍ സംഘര്‍ഷം; 47000 പേരെ മാറ്റിപ്പാർപ്പിച്ചു Jun 13, 2023 ഇംഫാൽ :മണിപ്പൂരിൽ കലാപത്തെ തുടർന്ന് 47,000 ത്തോളം ആളുകളെ ഒഴിപ്പിക്കുകയും നൂറുകണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെടുകയും…
ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ നേതാവ് പാറ്റ് റോബർട്ട്സൺ അന്തരിച്ചു Jun 9, 2023 വെർജീനിയ:ഇവാഞ്ചലിസ്റ്റും ദീർഘകാല ടെലിവിഷൻ അവതാരകനും, വിദ്യാഭ്യാസ വിചക്ഷണനും, മാനുഷികവാദിയും, ഒരു തവണ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ…
മണിപ്പൂരില്‍ 101.75 കോടിയുടെ ദുരിതാശ്വാസ പാക്കേജിന് അനുമതി Jun 9, 2023 ഇംഫാല്‍: മണിപ്പൂരില്‍ 101.75 കോടിയുടെ ദുരിതാശ്വാസ പാക്കേജിന് കേന്ദ്രം അനുമതി നല്‍കിയതായി സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ്…
അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്ര ഭാരവാഹികൾ Jun 9, 2023 മുംബൈ: അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്ര ഭാരവാഹികളെ തിരെഞ്ഞെടുത്തു. പാസ്റ്റർമാരായ തോമസ് ചാക്കോ…