പത്തനംതിട്ട: ദി പെന്തെക്കോസ്ത് മിഷൻ പത്തനംതിട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഒക്ടോബർ 19 മുതൽ 21 ബുധൻ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും വെയർ ഹൗസ് റോഡിലുള്ള റ്റി.പി.എം സെന്റർ ഫെയ്ത്ത് ഹോമിൽ വെച്ച് നടക്കും.
19, 20, 21 തീയതികളിൽ വൈകിട്ട് 5.45 ന് ‘സ്വർഗ്ഗ രാജ്യത്തിന്റെ മർമ്മങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സും നാളെയും മറ്റന്നാളും രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും നടക്കും.
സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Comments are closed.