Ultimate magazine theme for WordPress.

ഏകദിന പാസ്റ്റേഴ്സ് കോൺഫ്രൻസ്

മാനന്തവാടി : ഫുൾഗോസ്പൽ പെന്തകോസ്ത് സഭകളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 7ന് രാവിലെ 10 മുതൽ 2 വരെ മാനന്തവാടി തവിഞ്ഞാൽ ഫുൾ ഗോസ്പൽ പെന്തക്കോസ്ത് ചർച്ചിൽ പാസ്റ്റേഴ്സ് കോൺഫ്രൻസ് നടക്കും പാസ്റ്റർ എബി എബ്രഹാം പത്തനാപുരം ക്ലാസ്സുകൾ നയിക്കും. പാസ്റ്റർമാരായ കെ.ജെ. ചാക്കോ, വി.ജെ. ബേബി, ഇവാ. ജോണി തോമസ് തുടങ്ങിയവർ നേതൃത്വം നൽകും

Sharjah city AG

Comments are closed.