ആക്രമണത്തിനിരകളായ 50 ക്രിസ്ത്യന്‍ കര്‍ഷകരെ സഹായിച്ച് മിഷന്‍ സംഘടന Feb 21, 2024 റായ്പ്പൂർ : ഛത്തീസ്ഗഡിലെ ന്യൂനപക്ഷ ക്രിസ്ത്യൻ സമൂഹങ്ങൾ തീവ്ര ഹിന്ദു ദേശീയവാദികളിൽ നിന്ന് കൂടുതൽ കടുത്ത മതപീഡനം നേരിടുന്നുണ്ടെന്ന്…
ഹോങ്കോങ്ങിന്റെ നിയമനിർമാണം ക്രൈസ്തവരുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ് Feb 21, 2024 ഹോങ്കോങ്: ഹോങ്കോങ്ങിന്റെ നിയമനിർമാണം മതസ്വാതന്ത്ര്യത്തെ കൂടുതൽ ഹനിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കയിൽ അഭയം പ്രാപിച്ച…
പീഡനം വർധിക്കുമ്പോഴും ആയിരങ്ങൾ ക്രിസ്തുവിലേക്ക് Feb 21, 2024 ടെഹ്റാന്‍: ഇറാനില്‍ കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ വലിയ രീതിയിലുള്ള മതപീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ്…
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കുടപ്പനക്കുന്ന് സഭയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന Feb 21, 2024 കുടപ്പനക്കുന്ന്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന ഫെബ്രുവരി 24, 25(ശനി, ഞായർ) തീയതികളിൽ രാവിലെ 10.30…
പവർ VBS 2024 Feb 21, 2024 ന്യൂ കാസ്റ്റിൽ ന്യൂകാസ്റ്റിൽ വെസ്റ്റ് : ഗിൽഗാൽ പെന്തെക്കോസ്തൽ ചർച്ച് ന്യൂകാസ്റ്റിൽ വെസ്റ്റ് സഭയുടെ ആഭിമുഖ്യത്തിൽ പവർ VBS 2024…
ഐപിസി പിറവം സെൻ്റർ ഇവാഞ്ചലിസം ബോർഡ് കൺവൻഷൻ Feb 21, 2024 പിറവം: ഐപിസി പിറവം സെൻ്ററിനു കീഴിലുള്ള പൂതൃക്ക സഭയുടെയും സെൻ്റർ ഇവാഞ്ചിലിസം ബോർഡിൻ്റെയും നേതൃത്വത്തിൽ പൂതൃക്ക പുളിഞ്ചോട് കവലയിൽ …
ഐപിസി സോഷ്യൽ വെൽഫയർ ബോർഡ് ശുശ്രൂഷക സഹായ പദ്ധതി Feb 21, 2024 കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡ് നടപ്പിലാക്കുന്ന ശുശ്രൂഷകന്മാർക്കുള്ള സഹായ പദ്ധതിയ്ക്ക് തുടക്കമായി. ദീർഘകാലം…
ഡൂലോസ് ബൈബിൾ സെമിനാരി ഗ്രാഡുവേഷൻ Feb 21, 2024 വെച്ചൂച്ചിറ (റാന്നി). ഡൂലോസ് ബൈബിൾ സെമിനാരിയുടെ 24-മത് ഗ്രാഡുവേഷൻ ഫെബ്രുവരി 21 നു (ബുധനാഴ്ച ) രാവിലെ 10 ന് ബൈബിൾ സെമിനാരിയിൽ…
പെന്തകോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ – കനേഡിയൻസ് Feb 20, 2024 കാനഡ : പെന്തകോസ്തൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡോ - കനേഡിയൻസിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 1 മുതൽ 3 വരെ കാനഡ ക്രിസ്ത്യൻ കോളേജ് ഇവന്റ്…
ഇന്ത്യൻ വെളുത്തുള്ളിക്ക് യുഎഇയില്‍ തീ പിടിച്ച വില Feb 20, 2024 യുഎഇ : വെളുത്തുള്ളി കിലോയ്ക്ക് 654 രൂപ (28.95 ദിര്‍ഹം) ആണ് സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഇന്നലത്തെ വില വിവിധ ഷോപ്പുകളില്‍ വ്യത്യസ്ത…