കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടന കേസില്‍ നാല് പ്രതികൾ കീഴടങ്ങി. ഒളിവിലായിരുന്ന വടക്കുംഭാഗം കരയോഗ ഭാരവാഹികളാണ് സ്ഫോടനം നടന്ന് പതിനേഴാം ദിവസം കീഴടങ്ങിയത്. ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ കോടതിയിൽ ഹാജരാക്കി. ഫെബ്രുവരി 12 ന് രാവിലെയായിരുന്നു സ്ഫോടനം നടന്നത്.

Comments are closed.