Ultimate magazine theme for WordPress.

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ കലണ്ടര്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2024 ഏപ്രില്‍ മാസത്തില്‍ നടത്തുന്ന പരീക്ഷ കലണ്ടര്‍ പ്രഖ്യാപിച്ചു. പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ www.keralapsc.gov.in വിവരങ്ങള്‍ ലഭ്യമാണ്.കലണ്ടര്‍ അനുസരിച്ച്‌ മേയ് മാസത്തില്‍ 133 പരീക്ഷകളാണ് നടക്കുക. 11-03-2024 വരെ കണ്‍ഫര്‍മേഷന്‍ നല്‍കിയവര്‍ക്ക് മാത്രമാണ് പരീക്ഷ എഴുതാന്‍ കഴിയുക. കണ്‍ഫർമേഷന്‍ കൊടുക്കേണ്ട തീയതി 21-03-2024 ന് ആരംഭിച്ച്‌ 11-03-2024ന് അവസാനിക്കും.

Sharjah city AG

Comments are closed.