Ultimate magazine theme for WordPress.

ലോക്‌സഭാ തെരഞ്ഞെടുപ്പ്

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ  സ്ഥാനാർഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും. സ്‌ക്രീനിംഗ് കമ്മിറ്റി തയ്യാറാക്കിയ പട്ടികയിൽ ചർച്ചക്കായി നേതാക്കന്മാർ ഡൽഹിയിലെത്തും.പട്ടികയിൽ പേര് ഉൾപ്പെടുത്തിയെങ്കിലും ആലപ്പുഴ, കണ്ണൂർ, വയനാട് സീറ്റുകളിൽ അന്തിമ തീരുമാനമായിട്ടില്ല.

Sharjah city AG
Leave A Reply

Your email address will not be published.