Ultimate magazine theme for WordPress.

ഹെപ്പറ്റൈറ്റിസ് രോഗ ബാധ: രണ്ട് മരണം

കോഴിക്കോട്: മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച്‌ രണ്ട് പേർ മരിച്ചു. ഇതോടെ, രോഗ ബാധക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ് നല്‍കി.രോഗം ബാധിച്ച്‌ ദിവസങ്ങള്‍ക്കിടെ മലപ്പുറത്ത് രണ്ടു പേര് മരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്.

Sharjah city AG

Comments are closed.