Ultimate magazine theme for WordPress.
Browsing Category

News

ദൃശ്യഭംഗിയുടെ മനോഹാരിതയിൽ ആമപ്പാറ; ജാലകം ഇക്കോ പാർക്ക് നാടിന് സമർപ്പിച്ചു

ഇടുക്കി : ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന രാമക്കൽമേട് ആമപ്പാറ ടൂറിസം പദ്ധതിയായ ജാലകം ഇക്കോ പാർക്ക്…

ഒമാനിലെ തു​ട​ർ​ച്ച​യാ​യ മ​ഴ; വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഡാ​മു​ക​ൾ നി​റ​ഞ്ഞു

മസ്കറ്റ്: കഴിഞ്ഞ കുറച്ചു ദിവസമായി ഒമാനിൽ ശക്തമായ മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. ന്യൂനമർദത്തിന്‍റെ ഭാഗമായി ഒമാനിൽ പതിവ്…

ഡോളർ ട്രീയുടെ 1,000 സ്റ്റോർ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചു

വെർജീനിയ : 2024 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ 600 ഫാമിലി ഡോളർ സ്റ്റോറുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി ഡോളർ സ്റ്റോർ ശൃംഖല…

ഇന്‍റര്‍നാഷണൽ മിഷൻ കോൺഗ്രസിന്റെ ഓഫീസ് ജെറുസലേം ധ്യാനകേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു

തൃശൂർ: ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇൻറർനാഷണൽ മിഷൻ കോൺഗ്രസിന്റെ ഓഫീസ് ജെറുസലേം ധ്യാനകേന്ദ്രത്തിൽവെച്ച് ധ്യാനകേന്ദ്രം…

ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ശ്രമിച്ചവരില്‍ പൂനെ പോലീസുമായി ബന്ധമുള്ള വാടക ഹാക്കർ…

മുംബൈ: ഭീമ കൊറേഗാവ് കേസിൽ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. സ്റ്റാൻ സ്വാമിയുൾപ്പെടെ 16 പേരെ മനഃപൂർവം കുടുക്കി തടവിലാക്കാൻ…

ദക്ഷിണാഫ്രിക്കയില്‍ വീണ്ടും വൈദിക കൊലപാതകം; വിശുദ്ധ കുര്‍ബാനയ്ക്കു തൊട്ടുമുന്‍പ് വൈദികനെ വെടിവെച്ച്…

സാനീൻ: ദക്ഷിണാഫ്രിക്കയിലെ സാനീൻ രൂപതയുടെ കീഴിലുള്ള ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് തൊട്ടുമുന്‍പ് കത്തോലിക്ക…

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നാളെ മൂന്നുമണിക്ക്

ന്യൂഡൽഹി: രാജ്യം കാത്തിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ നാളെ അറിയാം.തീയതി നാളെ പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ്…

ഇന്ത്യാ വിരുദ്ധതയിൽ അടിപതറി മാലിദ്വീപ്; ടൂറിസത്തിൽ 33 ശതമാനത്തിന്റെ ഇടിവ്

മാലേ: ഇന്ത്യാ വിരുദ്ധ നിലപാടിൽ തകിടം മറഞ്ഞ് മാലിദ്വീപിലെ ടൂറിസം മേഖല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, മാലിദ്വീപ് ടൂറിസം ഈ…

വിവാഹം മുടങ്ങുന്നു; പ്രതികാരം കുരിശുപള്ളിക്ക് നേരെ.. പ്രതി പിടിയിൽ

ഇടുക്കി: വിവിധ ക്രൈസ്തവ സഭകളുടെ കുരിശുപള്ളികള്‍ കല്ലെറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ പ്രതി അറസ്റ്റിലായി. പുളിയന്മല പിറ്റിആര്‍…

മതപരിവർത്തന വിരുദ്ധ നിയമപ്രകാരം അറസ്റ്റു ചെയ്യപ്പെട്ട കത്തോലിക്കാ പുരോഹിതൻ ഉൾപ്പെടെ 11…

ലക്‌നൗ : മതപരിവർത്തന വിരുദ്ധ നിയമപ്രകാരം അറസ്റ്റു ചെയ്യപ്പെട്ട ലഖ്‌നൗ രൂപതയിലെ കത്തോലിക്കാ പുരോഹിതൻ ഫാദർ ഡൊമിനിക് പിൻ്റോ ഉൾപ്പെടെ…