Ultimate magazine theme for WordPress.

യുണൈറ്റഡ് പെന്തെക്കോസ്തു സ്പിരിച്വൽ ഫെലോഷിപ് ചാരിറ്റി അസോസിയേഷൻ പ്രവർത്തനോദ്ഘാടനം നടന്നു

കുണ്ടറ : യുണൈറ്റഡ് പെന്തകോസ്ത് സ്പിരിച്വൽ ഫെല്ലോഷിപ് ചാരിറ്റി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തനത്തിൻ്റെ ഉത്ഘാടനം നടന്നു ഐ.പി.സി കുണ്ടറ സെന്റർശ്രുശ്രുഷകൻ പാസ്റ്റർ പൊന്നച്ചൻ എബ്രഹാംമിന്റെ അധ്യക്ഷതയിൽ
വാളകം മേഴ്‌സി ഹോസ്പിറ്റലിൽ ഗാന്ധിഭവന്റെ നിർദ്ദയരായ അന്തേവാസികൾക്ക് ഭക്ഷണം നൽകികൊണ്ട് ഗ്രേസ് ക്രിസ്ത്യൻ സഭയുടെ പത്തനാപുരം സെന്റർ ശ്രുശ്രുഷകൻ പാസ്റ്റർ : വിൽസൺ ദാസ് ഭരണ സമിതിയുടെ നേതൃത്വത്തിൽ ഉത്ഘാടന കർമ്മം നിർവഹിച്ചു.
യു.പി.എസ് എഫ് സി എ പ്രസിഡന്റ്‌ : പാസ്റ്റർ എം ശമുവൽ, സെക്രട്ടറി : പാസ്റ്റർ ബാബു ആന്റണി
G N ട്രഷർ : ബ്രദർ കെ. ഒ ജോൺ, കോർഡിനേറ്റർ : പാസ്റ്റർ ടോമി അലക്സാണ്ടർ , ജോയിൻ സെക്രട്ടറി : പാസ്റ്റർ ജോൺ ശമുവേൽ എന്നി എക്സിക്യൂട്ടീവ്സ് അംഗങ്ങൾ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.