ഷോർട്ട് സർക്യൂട്ട്: സുപ്രീം കോടതിയുടെ വെയിറ്റിങ് ഏരിയയിൽ തീപിടിത്തം Dec 2, 2024 ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് സുപ്രീം കോടതിയുടെ വെയിറ്റിങ് ഏരിയയിൽ തീപിടിത്തം
പടിഞ്ഞാറേ കല്ലട മാർത്തോമ്മാ ഇടവക 12 -മത് കൺവൻഷൻ Dec 2, 2024 പടിഞ്ഞാറേ കല്ലട മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ 2025 ജനുവരി 11 ന് പഴയ ബസ് സ്റ്റാൻറ് കല്ലട കൺവൻഷൻ നഗറിൽ 12 -മത് കൺവൻഷനും 3-ാംമത്…
തിരുവനന്തപുരത്ത് പി.വൈ.പി.എ. കേരള സ്റ്റേറ്റ് ക്യാമ്പ് 3 -മത് അനുഗ്രഹ പ്രാർത്ഥന നടന്നു Dec 2, 2024 എഴുപത്തിയേഴാമത് പിവൈപിഎ കേരള സ്റ്റേറ്റ് ക്യാമ്പിന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള മൂന്നാമത് പ്രാർത്ഥന സംഗമം ഞായറാഴ്ച ഐപിസി വെമ്പായം…
ബ്രിക്സ് രാജ്യങ്ങള്‍ക്ക് 100% താരിഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് Dec 2, 2024 പ്രധാന വികസ്വര സമ്പത് വ്യവസ്ഥകളെ സ്വാധീനിച്ച് അന്താരാഷ്ട്ര വ്യാപാരത്തില്‍ ഡോളറിനെ മാറ്റിസ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ബ്രിക്സ്…
പരസ്യത്തിലെ മത്സര വിരുദ്ധ പെരുമാറ്റം: കാനഡ ഗൂഗിളിനെതിരെ കേസെടുത്തു Dec 2, 2024 കാനഡയിലെ ആൻ്റിട്രസ്റ്റ് വാച്ച്ഡോഗ് ഗൂഗിളിനെതിരെ കേസെടുത്തു
ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾക്ക് പ്രസക്തിയുണ്ടെന്ന് മാർപാപ്പ Dec 1, 2024 മതത്തിനും വംശത്തിനും സാംസ്കാരിക വ്യത്യാസങ്ങൾക്കുമപ്പുറം ലോകത്തെ എല്ലാ മനുഷ്യരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്…
പരിശുദ്ധത്മാവിനാൽ യഥാസ്ഥാപനം യാഥാർഥ്യമാകണം: പാസ്റ്റർ ജോൺ തോമസ് Dec 1, 2024 ശാരോൻ ജനറൽ കൺവൻഷൻ സമാപിച്ചു
വഴി സൗകര്യമില്ല: ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് പാമ്പുകടിയേറ്റ 13 വയസ്സുകാരിക്ക്… Nov 30, 2024 വഴി സൗകര്യമില്ല, ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് പാമ്പുകടിയേറ്റ 13 വയസ്സുകാരിക്ക് ദാരുണാന്ത്യം.
അടുത്ത നാറ്റോ യോഗത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്കും ക്ഷണം നല്‍കണമെന്ന് ഉക്രെയ്ന് Nov 30, 2024 ബ്രസല്‍സില്‍ അടുത്തയാഴ്ച നടക്കുന്ന നാറ്റോ യോഗത്തില്‍ പങ്കെടുക്കാന്‍ തങ്ങളെയും ക്ഷണിക്കണമെന്ന് ഉക്രെയ്ന്.
ദേശീയ പതാകയെ അപമാനിച്ചു: ബംഗ്ലാദേശ് പൗരന്മാരെ ചികിത്സിക്കില്ലെന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രി Nov 30, 2024 ത്രിവര്‍ണ പതാകയെ അപമാനിച്ചു, ബംഗ്ലാദേശ് പൗരന്മാരെ ചികിത്സിക്കില്ലെന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രി