Ultimate magazine theme for WordPress.

തീവ്രവാദം അവസാനിപ്പിക്കുന്ന സംഘടനകളെ നിരോധിത പട്ടികയിൽ നിന്ന് നീക്കം ചെയ്യും: റഷ്യ

മോസ്കോ : തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്ന സംഘടനകളെ നിരോധിത പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ റഷ്യൻ പാർലമെന്റ് അനുമതി. കോടതിയുടെ ഉത്തരവോടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനാണ് തീരുമാനം.

അഫ്ഗാനിസ്‌താനിലെ താലിബാൻ ഭരണകൂടവുമായും സിറിയിൽ അധികാരത്തിലെത്തിയ പുതിയനേതൃത്വവുമായുമുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് വഴിയൊരുക്കുന്നതാണ് പാർലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ദുമ പാസാക്കിയ പുതിയ നിയമം. റഷ്യ പടിപടിയായി താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തി വരികയാണ്.

Sharjah city AG

Comments are closed.