Ultimate magazine theme for WordPress.
Browsing Category

News

ഓക്സിജൻ ഉൽപാദനത്തിൽ മികച്ച സംസ്ഥാനം എന്ന കേരളത്തിളക്കത്തിന് മല്ലപ്പള്ളി കുന്നന്താനം…

കോടികൾ മുടക്കി 20000 ലിറ്റർ ശേഷിയുള്ള ആധുനിക ക്രയോജനിക്ക് ടാങ്കും, സംവിധാനങ്ങളും പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി കുന്നന്താനം…

തിയറ്ററുകൾ അടയ്ക്കും, ബാറുകൾ പൂട്ടലിലേക്ക്,വിവാഹം, ഗൃഹപ്രവേശം,മരണാനന്തരചടങ്ങുകളിൽ കർശന നിയന്ത്രണം

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നുചേര്‍ന്ന…

ശ്രദ്ധയേറിയ പ്രാർത്ഥനക്ക്.

സൗദി അറേബ്യയയിലെ ദമ്മാമിൽ ജോലി ചെയ്യുന്ന ചിന്നു അജി (റാന്നി) എന്ന സഹോദരി കോവിഡ് ബാധിച്ച് കിംഗ് ഫഹദ് യുണിവേഴ്സ്ററി ഹോസ്പിററലിൽ…

കേരളത്തിൽ 2 ആഴ്ച ലോക്ഡൗൺ വേണം: വിദഗ്ധ സമിതി; തീരുമാനം ഉടൻ

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗണിൽ പ്രഖ്യാപിക്കണമെന്ന ശുപാർശയിൽ ഉടൻ തീരുമാനം ഉണ്ടാകും.…

ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞു; കോട്ടയത്ത് രോഗവ്യാപനം രൂക്ഷം

രോഗവ്യാപനം രൂക്ഷമായതോടെ കോട്ടയത്ത് ചികിത്സയ്ക്കായി കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രോഗികൾ…

സം​സ്ഥാ​ന​ത്ത് പ​ത്ത​നം​തി​ട്ട ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും ജ​നി​ത​ക​മാ​റ്റം വ​ന്ന…

മാ​ർ​ച്ച് മാ​സ​ത്തി​ൽ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളി​ൽ 40 ശ​ത​മാ​ന​ത്തി​ലും അ​തി​തീ​വ്ര വൈ​റ​സ്…

വീടുകളിലും മാസ്‌ക് ധരിക്കണം; നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: വീടുകളിലും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം…