Ultimate magazine theme for WordPress.
Browsing Category

News

വിശ്വാസ തീഷ്ണതയ്ക്ക് ഇന്നും പ്രസക്തിയുണ്ട്: മന്ത്രി റോഷി അഗസ്റ്റിൻ

കോട്ടയം: ക്രൈസ്തവ സഭ കൂടുതൽ വെല്ലുവിളി നേരിടുന്ന വർത്തമാന കാലത്ത് വിശ്വാസ തീഷ്ണതയ്ക്ക് വളരെ പ്രസക്തിയുണ്ടെന്ന് സംസ്ഥാന ജലവിഭവ…

ജനങ്ങള്‍ ഭീതിയിലും, മാനസിക ആഘാതത്തിലുമാണ് ആരും അവിടെ സുരക്ഷിതരല്ല കടുണ അതിരൂപത മെത്രാപ്പോലീത്ത…

കടൂണ:നൈജീരിയയില്‍ കഴിഞ്ഞ കുറച്ച നാളുകളായി ജനങ്ങൾ പീഡനങ്ങളും അക്രമങ്ങളും കൊണ്ട് ഭീതിയിൽ ആണ് ഇപ്പോൾ .നൈജീരിയയിലെ ജനങ്ങൾ ആരും…

ഇസ്രായേലി ബിസിനസ്സിന്റെ വിൽപ്പന തടയാൻ ബെൻ & ജെറി യുണിലിവറിന് എതിരെ കേസ് നൽകി

ഇസ്രായേൽ:അമേരിക്കൻ ഐസ്‌ക്രീം ബ്രാൻഡായ ബെൻ ആൻഡ് ജെറി, തങ്ങളുടെ ഐസ്‌ക്രീം ബ്രാൻഡ് അധിനിവേശ വെസ്റ്റ്ബാങ്കിൽ വിൽക്കുന്നത്…

ക്രൈസ്തവ വിശ്വാസ സത്യങ്ങളെ അവഹേളിച്ച് പ്രഭാഷണം ; സൈബർ പൊലീസ് കേസെടുത്തു

കൊച്ചി:ക്രൈസ്തവ വിശ്വാസ സത്യങ്ങളെ അവഹേളിച്ച് സംസാരിച്ച ഇസ്ലാമിക മതപ്രഭാഷകനായ വസീം അൽ ഹിക്കമിക്ക് എതിരെ കൊച്ചി സൈബർ പൊലീസ്…

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം ഇനി ചോളത്തില്‍ നിന്നും ക്യാരിബാഗുകള്‍

വയനാട്:പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം ഇനി ചോളത്തില്‍ നിന്നും ക്യാരിബാഗുകള്‍ നിർമിക്കുന്നു വായനാട്ടുകാർ. എളുപ്പത്തില്‍…

കേ​ര​ള എ​ന്‍​ജി​നീ​യ​റി​ങ്​/ ഫാ​ര്‍​മ​സി ​​കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ഇന്ന്…

തിരുവനന്തപുരം: കേ​ര​ള​ത്തി​നു​ പു​റ​ത്ത്​ മും​ബൈ, ഡ​ല്‍​ഹി, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷ. 1,22,083 പേ​രാ​ണ്​ പ​രീ​ക്ഷ…