Official Website

ജറുസലേം ആക്രമണത്തിൽ ഗർഭിണിയടക്കം അഞ്ച് അമേരിക്കക്കാർക്ക് പരിക്കേറ്റു

0 361

ഇസ്രായേൽ : ജറുസലേമിൽ ബസിനുനേരെ പലസ്തീൻകാരൻ വെടിയുതിർത്തതിനെത്തുടർന്ന് പരിക്കേറ്റവരിൽ ഒരു ഗർഭിണിയുൾപ്പെടെ അഞ്ച് അമേരിക്കക്കാരും ഉൾപ്പെടുന്നു.
കിഴക്കൻ ജറുസലേമിൽ താമസിക്കുന്ന 26 കാരനായ അമീർ സിദാവി ആണ് വെടിയുതിർത്തതെന്നു തിരിച്ചറിഞ്ഞു . ഫലസ്തീൻ പൗരൻ ജൂത വിശ്വാസികൾ സഞ്ചരിച്ച ബസ് ലക്ഷ്യമാക്കി ആണ് ആക്രമണം നടത്തിയത്. വെടിവെയ്പ്പിൽ എട്ട് പേർക്ക് പരിക്കേറ്റു, അവരിൽ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരിൽ രണ്ട് അമേരികക്കാർ വിനോദസഞ്ചാരികളാണ് .
ഗർഭിണിയായ സ്ത്രീക്ക് ഷാരെ സെഡെക് ആശുപത്രിയിൽ അടിയന്തര സിസേറിയൻ നടത്തി ഇവരുടെ നില അതീവ ഗുരുതരമാണ് ആശുപത്രി അധികൃതർ അറിയിച്ചു.

Comments
Loading...
%d bloggers like this: