Ultimate magazine theme for WordPress.
Browsing Category

ഇന്ത്യ |India

കുരങ്ങുപനി ഭീഷണി നേരിടാൻ ഇന്ത്യയിലെ കത്തോലിക്കാ ആശുപത്രികൾ സജ്ജം

ന്യൂഡൽഹി:ഇന്ത്യയിൽ ഈ മാസം നാല് കുരങ്ങുപനി കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കുരങ്ങുപനി ഉയർത്തുന്ന ഏറ്റവും പുതിയ പൊതുജനാരോഗ്യ…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,528 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

മുംബൈ:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 20,528 പുതിയ COVID-19 കേസുകളും 17,790 രോഗമുക്തിയും , 49 മരണങ്ങളും റിപ്പോർട്ട് ചെയ്തു.…

അരിയും ഗോതമ്പുമടക്കം ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും 5% വില കൂടും

ന്യൂ​ഡ​ൽ​ഹി:രാജ്യത്തെങ്ങും അരിയും ഗോതമ്പുമടക്കം ധാന്യങ്ങള്‍ക്കും പയറു വര്‍ഗ്ഗങ്ങള്‍ക്കും 5% വിലക്കയറ്റത്തിനു വഴിയൊരുക്കി ജിഎസ്ടി…

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ന​ത്ത​ മ​ഴ​യെ​തു​ട​ര്‍​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ മരണം രണ്ടായി

മുംബൈ:മഹാരാഷ്ട്രയിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും രണ്ട് മരണം റിപ്പോർട്ട് ചെയ്തു. പ​ല്‍​ഗാ​ര്‍ ജി​ല്ല​യി​ലെ വാ​സാ​യ്…

ജാർഖണ്ഡ് ദിയോഘർ വിമാനത്താവളം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

ജാർഖണ്ഡ് :ദിയോഘർ വിമാനത്താവളം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.16,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും…

കനത്ത മഴയിൽ ഗുജറാത്തിൽ 7 മരണം

ഗാന്ധിനഗർ:ഗുജറാത്തിൽ കനത്തമഴയെ തുടർന്ന് 7 മരണം റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ തുടർന്ന് പല ജില്ലകളിലും വെള്ളത്തിനടിയിൽ ആയതിനാൽ…

മഴയുടെ തീവ്രത ഉയരും; അറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം

ഡൽഹി:കൊങ്കൺ, മധ്യ മഹാരാഷ്ട്ര, മറാത്ത്‌വാഡ എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ മഴയുടെ തീവ്രത ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ…