മഴയുടെ തീവ്രത ഉയരും; അറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം
ഡൽഹി:കൊങ്കൺ, മധ്യ മഹാരാഷ്ട്ര, മറാത്ത്‌വാഡ എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ മഴയുടെ തീവ്രത ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഒഡീഷയിലെ ന്യൂനമർദ്ദവും 7.6 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ചുഴലിക്കാറ്റും മൂലം കൊങ്കൺ, മധ്യ മഹാരാഷ്ട്രയിലെ ഘട്ട് പ്രദേശങ്ങൾ, മറാത്ത്‌വാഡയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ അടുത്ത നാലോ അഞ്ചോ ദിവസങ്ങളിൽ മഴയുടെ തീവ്രത വർദ്ധിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Comments are closed.