ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ വൻ തീപിടിത്തം; കടകൾ കത്തിയമർന്നു Jan 6, 2022 ന്യൂഡൽഹി: ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ വൻ തീപിടിത്തം. രക്ഷാപ്രവർത്തനത്തിനായി 12 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.…
ഒമിക്രോൺ അതിവേഗം പടരുന്നത് അപകടം; പുതിയ വകഭേദം വന്നേക്കുമെന്ന് മുന്നറിയിപ്പ് Jan 5, 2022 ലണ്ടൻ: രോഗതീവ്രത കുറഞ്ഞ ഒമിക്രോൺ വകഭേദത്തിൻ്റെ വ്യാപനം മഹാമാരിയുടെ ശക്തി കുറയ്ക്കാൻ സഹായിക്കുമെന്ന വിദഗ്ധരുടെ അഭിപ്രായങ്ങൾക്കിടെ…
ഹരിയാനയിലെ ഖനന മേഖലയില്‍ മണ്ണിടിച്ചില്‍: 20ഓളം പേരെ കാണാതായി Jan 1, 2022 ഛണ്ഡീഗഢ്: ഹരിയാനയിലെ ഭിവാനി ജില്ലയില്‍ ഖനന മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ 20ഓളം പേരെ കാണാതായതായി റിപ്പോര്‍ട്ട്. മണ്ണിടിച്ചിലെ…
ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു; തലസ്ഥാനത്ത് കനത്ത ജാഗ്രത Dec 27, 2021 ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. രാജ്യത്ത് ഇതുവരെ 578 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.…
ഒമിക്രോണ്‍ , ഇന്ത്യയിൽ പ്രതിദിനം 14 ലക്ഷം രോഗികള്‍ വരെയുണ്ടാകാൻ സാധ്യത; മുന്നറിയിപ്പുമായി… Dec 20, 2021 രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം കൂടുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടേതിന് സമാനമായി…
പെൺകുട്ടികൾക്ക് വിവാഹപ്രായം 21 ലേക്ക് ; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം Dec 16, 2021 ന്യൂഡല്‍ഹി: വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരുധി 21 വയസായി ഉയര്‍ത്താനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 2020 ലെ…
ഒമിക്രോണ്‍ ; അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുന്നത് നീട്ടി വെച്ചു. Dec 10, 2021 ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുന്നത് നീട്ടി വെച്ചു. ജനുവരി 31 വരെയാണ് വിമാന…
രാജ്യത്ത് കുട്ടികള്‍ക്കായി സൈകോവ്–ഡി വാക്സീൻ ഉടന്‍ Dec 7, 2021 ന്യൂഡൽഹി: രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്കായി കൊവിഡ് വാക്‌സിന്‍ ഉടന്‍.ഗുരുതര രോഗങ്ങളുള്ള കുട്ടികൾക്ക് മുൻഗണന നൽകാനാണ്…
ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ Dec 6, 2021 ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ. ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യ പവര്‍ ഇന്‍ഡക്‌സ് 2021 ന്റെ…
ആസ്പര്‍ജില്ലസ് ലെന്റുലസ്\’- രാജ്യത്ത് പുതിയ തരം ഫംഗസ് ബാധ Nov 24, 2021 ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ തരം ഫംഗസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച…