Ultimate magazine theme for WordPress.

ഷാർജയിൽ കാൻസർ ബോധവത്കരണവും സംഗീത സായാഹ്‌നവും

ഷാർജ : സിഎസ്ഐ പാരീഷ് അൽമായ സംഘടനയുടെ കനിവ് 2024 പദ്ധതിയുടെ ഭാഗമായി ഷാർജ വർഷിപ്പ് സെൻ്ററിൽ ഇന്ന് വൈകുന്നേരം 7:30 ന് കാൻസർ ബോധവത്കരണത്തിനായുള്ള സമഗ്ര പരിപാടിയും സംഗീത സായാഹ്‌നവും നടക്കും. ഇടവക വികാരി റവ. സുനിൽ രാജ് ഫിലിപ്പ് ചടങ്ങിന് അധ്യക്ഷത വഹിക്കും.യുഎഇയിലെ ക്രിസ്‌തീയ കോറൽ ഗ്രൂപ്പായ ജോയ്‌ഫുൾ സിംഗേഴ്സാണ് സംഗീത സായാഹ്‌നത്തിന് നേതൃത്വം നൽകുക

Leave A Reply

Your email address will not be published.