മാരാമൺ : മലങ്കര മാർത്തോമാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ ഞായറഴ്ച മാരാമൺ റിട്രീറ്റ് സെന്ററിൽ കൺവെൻഷൻ പ്രസംഗ സംഘം വാർഷിക കോൺഫ്രൻസ് നടക്കും. തിയഡോഷ്യസ് മാർത്തോമാ മെത്രോപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. റവ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ പ്രസംഗിക്കും.
ഡോ ഈശോ മാത്യു, എബി റ്റി മാമ്മൻ, എബി കെ ജോഷ്വാ, ഡോ അലക്‌സാർ എ തോമസ്, ഡോ ജോൺ ജി മാത്യൂസ്, ബ്രദർ ജോയി പുല്ലാട്, ബ്രദർ ഡേവിഡ് ജോൺസൺ എന്നിവർ നേതൃതത്വം നൽകും

Comments are closed.