Ultimate magazine theme for WordPress.

ബ്ലസ്സ് നെടുമാവ് 2023 നാളെ മുതൽ

വാഴൂർ : 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ദൈവ വചന ശുശ്രുഷയും ഏപ്രിൽ 1 ശനിയാഴ്ച നാളെ മുതൽ 21 വെള്ളിയാഴ്ച വരെ വാഴൂർ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ചിൽ വെച്ച് നടത്തപ്പെടും. പാസ്റ്റർ ബിജു ഏബ്രഹാം ശുശ്രുഷകൾക്കു നേതൃത്വം നൽകുന്നു . കൂടുതൽ വിവരങ്ങൾക്ക് 9446759194 .

2 Comments
  1. nimabi says

    Thank you very much for sharing, I learned a lot from your article. Very cool. Thanks. nimabi

  2. Binance Referral Bonus says

    Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://www.binance.com/ph/join?ref=PORL8W0Z

Leave A Reply

Your email address will not be published.