പാസ്റ്റർ ബാബു ചെറിയാൻ നയിക്കുന്ന ബൈബിൾ ക്ലാസ് ഇന്ന് മുതൽ
കായംകുളം : Divine Prayer Ministries കായംകുളത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന്മുതൽ 11 ആം തീയതി വരെ പാസ്റ്റർ ബാബു ചെറിയാൻ നയിക്കുന്ന ബൈബിൾ\\ക്ലാസ്സുകൾ നടത്തപ്പെടുന്നു , പാസ്റ്റർ വർഗീസ് ബേബിയുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടത്തപ്പെടുന്നു , എല്ലാദിവസും വൈകീട്ട് 8 മണി മുതൽ ആണ് ക്ലാസ്സുകൾ , \”തിരുവെഴുത്തും ദൈവശക്തിയും എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ ആണ് ക്ലാസ്സുകള് നടത്തപ്പെടുന്നത്
231704 3255 എന്ന സൂം ഐടി യിൽ പങ്കെടുക്കാവുന്നതാണ് പാസ്‌വേഡ് DPM
കൂടുതല് വിവരങ്ങൾക്ക് 9446344490