ബാബ്‌റി മസ്ജിദ് കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു
32 പ്രതികളെയും വെറുതെ വിട്ടു
ലക്നൗ: ആയോധ്യയിലെ ബാബ്‌റി മസ്ജിദ് പൊളിച്ചതിനു 28 വർഷത്തിന് ശേഷം സ്പെഷ്യൽ സിബിഐ കോർട്ട് ബുധനാഴ്ച സീനിയർ ബിജെപി
നേതാക്കളായ എൽകെ അഡ്വാനി,മുരളി മനോഹർ ജോഷി,ഉമാ ഭാരതി
,കല്യാൺസിംഗ് ഉൾപ്പെടെ 32 പ്രതികളെയും വെറുതെ വിട്ടു.പൊളിച്ചുമാറ്റുന്നത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഇല്ലെന്ന് വിധി ന്യായത്തിൽ പറയുന്നു