Ultimate magazine theme for WordPress.

ക്രിസ്ത്യൻ ലൈവ് മീഡിയയുടെ ആനുവൽ കൺവെൻഷൻ 2020 ഇന്ന് മുതൽ, പാസ്റ്റർ സാജു ചാത്തന്നൂർ മുഖ്യ സന്ദേശം

ക്രിസ്ത്യൻ ലൈവ് മീഡിയയുടെ  ആനുവൽ  കൺവെൻഷൻ 2020 ഇന്ന് മുതൽ

ദുബായ് : ക്രിസ്ത്യൻ ലൈവ് മീഡിയയും മിഡ്‌ഡിലീസ്സ്റ് ക്രിസ്ത്യൻ യൂത്ത് മിനിസ്ട്രിസ് ചേർന്നൊരുക്കുന്ന ആനുവൽ കൺവെൻഷൻ 2020 ഇന്നുമുതൽ ഒക്ടോബര് 4 വരെ നടക്കും ,വൈകിട്ട് ഇന്ത്യൻ സമയം 8 മണി മുതൽ 10 മണി വരെയാണ് മീറ്റിംഗ് അനുഗ്രഹിക്കപ്പെട്ട അന്ത്യകാല പ്രവാചക പ്രാസംഗീകൻ പാസ്റ്റർ സാജു ചാത്തന്നൂർ സന്ദേശം നൽകും .

സംഗീത ശുശ്രൂഷയ്ക്ക് പ്രൈസ് കുമ്പനാട് , പാസ്റ്റർ ചാർലി പി രാജു നയിക്കുന്ന ടീം എന്നിവർ ലീഡ് ചെയ്യും
കൺവെൻഷൻ തത്സമയം ക്രിസ്ത്യൻ ലൈവ് യൂട്യൂബ് ചാനലിലിൽ ലഭ്യമാണ് .

Leave A Reply

Your email address will not be published.