അസം വെള്ളപ്പൊക്കം; മരണം 118 WEATHER On Jun 25, 2022 ദിസ്പൂർ:കനത്ത മഴ മൂലം അസമിൽ വെള്ളപ്പൊക്കം രൂക്ഷം, ഇന്നലെ മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു. മഴക്കെടുതിൽ 118 മരണം രേഖപ്പെടുത്തി. 31 ജില്ലകളിലായി 42 ലക്ഷത്തിലധികം ആളുകളെ മഴ ബാധിക്കുകയും ചെയ്തു. Share