ഒന്നാം റാങ്ക് നേടി അബിയ സൂസൻ

0 160

മംഗലാപുരം: മണിപ്പാൽ യൂണിവേ്സിറ്റി ബി.എസ്സ്.സി ന്യൂക്ലിയർ മെഡിസിനിൽ ഒന്നാം റാങ്ക് നേടി അബിയ സൂസൻ കുര്യൻ. ഐപിസി കോട്ടയം സീയോൻ ടാബർനാക്കിൾ
സഭാ ശുശ്രൂഷകനായ പാസ്റ്റർ കുര്യൻ കെ. ഫിലിപ്പിൻ്റയും കൊച്ചുമോൾ കുര്യൻ്റെയും മകളാണ് അബിയ . മല്ലപ്പള്ളി നൂറോമ്മാവ് കരിമ്പനാ മണ്ണിൽ കുടുംബാംഗമാണ്.

Leave A Reply

Your email address will not be published.