Ultimate magazine theme for WordPress.

ആന്ധ്രയിലെ റായല ചെരുവ് ബണ്ടില്‍ വിള്ളല്‍

കനത്ത മഴയിലും പ്രളയത്തിലും ആന്ധ്രാ പ്രദേശിലെ ഡാമിനു വിള്ളൽ രൂപപ്പെട്ടതോടെ പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം. ഡാമിനു താഴ്‍‍വരയിലെ 16 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു. ഞായറാഴ്ചയാണ് ചിറ്റൂര്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര‍്ദേശം നല്‍കിയത്. റായലച്ചെരുവ് എന്നു പേരുള്ള 500 വര്‍ഷത്തോളം പഴക്കമുള്ള ഡാമിൽ വിള്ളലുകള്‍ വീണതോടെയായിരുന്നു ഒഴിപ്പിക്കൽ. ഡാം പൊട്ടിയാൽ വൻദുരന്തമുണ്ടാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.

Sharjah city AG