Ultimate magazine theme for WordPress.

മൊമെൻ്റോ നല്കി ആദരിച്ചു

L. L.M പരീക്ഷയിൽ First Class നേടി ഉന്നത വിജയം കരസ്ഥമാക്കിയ ചർച്ച് ഓഫ് ഗോഡ് വെള്ളിക്കര സഭാംഗം അഡ്വ:അജിൻ രാജിന് (B.A.L.L.B,L.L.M.) ദൈവസഭ Y. P. E. ഡിപ്പാർട്ടുമെൻ്റ് മൊമെൻ്റോ നല്കി ആദരിച്ചു.. Y P E പ്രസിഡണ്ട്. പാ. സാബു ജോൺസൻ, സെക്രട്ടറി ബ്രദർ. സിജോ തോമസ്, ട്രഷറാർ ബെൻസൻ ബഞ്ചമിൻ, ബോർഡ് അംഗങ്ങളായ ബാബു ജോൺ തോമസ്, ജോർജ് ജോസഫ് വെളളിക്കര സഭാ ശുശ്രൂഷകൻ പാ. സജി മാതൃു എന്നിവർ വീട് സന്ദർശിച്ച് അജിൻ രാജിനെ അഭിനന്ദിച്ചു.

Sharjah city AG