വൽസമ്മ ജോസഫ് (M/o എബി ജോസഫ് അൽവാർ , നോർത്ത് ഇന്ത്യ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ) കർത്തൃസന്നിധിയിൽ
Evg. ടി. ജെ. ജോസഫിന്റെ സഹധർമിണി വൽസമ്മ ജോസഫ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു , Evg.എബി ജോസഫ് അൽവാർ (നോർത്ത് ഇന്ത്യ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട്) ന്റെ മാതാവാണ് , വളരെക്കാലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു , ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക, സംസ്‌കാരം പിന്നീട്
വിശദാംശങ്ങൾക്ക് Evg.Jaimon K Sam 09414890993
