Official Website

അച്ചാമ്മ പുന്നൂസ് ( കുഞ്ഞുമോൾ) 75 നിത്യതയിൽ

0 459

കുഴിമറ്റം – ആനിക്കൽ പുത്തൻപറമ്പിൽ പി പി പുന്നൂസിന്റെ ഭാര്യ അച്ചാമ്മ പുന്നൂസ് ( കുഞ്ഞുമോൾ) 75 നിര്യാതയായി. പരേത വെള്ളൂത്തുരുത്തി എഴുത്തുപള്ളിൽ കുടുംബാംഗമാണ്. ചിങ്ങവനം ന്യൂ ഇന്ത്യാ ദൈവ സഭ അംഗമാണ്‌. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക്. മക്കൾ : സുജ, Pr.പി പി ഫിലിപ്പ് ( ബംഗളുരു), മജു പുന്നൂസ് ( ബയോസ് കമ്പ്യൂട്ടേഴ്സ് കോട്ടയം), മനോജ് പുന്നൂസ് ( കുവൈറ്റ്‌)
മരുമക്കൾ : പരേതനായ കെ. പി. സൈമൺ മാമലശേരിൽ, മീന ഫിലിപ്പ്, ജോളി മജു, കൊച്ചുമോൾ മനോജ്.

Comments
Loading...
%d bloggers like this: