കല്ലിശേരി ചങ്ങനാട്ട് ബെഥേൽ ഒ എം തോമസ് (88) ബഹ്‌റൈനിൽ നിര്യാതനായി
കല്ലിശേരി : ടി പി എം ചെങ്ങന്നൂർ സഭാഅംഗം ചങ്ങനാട്ട് ബെഥേൽ ഒ എം തോമസ് (ബേബി – 88) ബഹ്‌റൈനിൽ നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ പരേതയായ ശോശാമ്മ തോമസ്
മക്കൾ: ജോയ് (പഞ്ചാബ്), ജോസ് (യുഎസ്എ), പാസ്റ്റർ മാമ്മൻ (ടിപിഎം ഏറ്റുമാനൂർ ), സൂസൻ (കുമ്പനാട്), മറിയാമ്മ (അസി.മദർ, ടിപിഎം റാന്നി), ബിജു (ബഹ്‌റൈൻ), എബി (ബഹ്‌റൈൻ), ജെസ്സി (മല്ലപ്പള്ളി)
