Ultimate magazine theme for WordPress.

വിനോദസിംഹൻ രാരപ്പൻ (73) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: പത്തനംതിട്ട കുമ്പളംപൊയ്ക രാരപ്പൻ നാരായണന്റെയും വസുമതിയമ്മ നാരായണന്റെയും മകൻ വിനോദസിംഹൻ രാരപ്പൻ (കൊച്ചുകുഞ്ഞു – 73) ന്യൂയോർക്കിൽ നിര്യാതനായി.  ന്യൂയോർക്ക് ഐപിഎ സഭാംഗമായിരുന്നു. സംസ്കാരം ജൂൺ 7 ന് പാസ്റ്റർ ഫിന്നി ശാമുവേലിൻ്റെ നേതൃത്വത്തിൽ നടന്നു.

1978 ൽ അമേരിക്കയിലേക്ക് കുടിയേറിയതായിരുന്നു പരേതൻ. ഹിന്ദു കുടുംബ പശ്ചാത്തലത്തിൽ ജനിച്ചു വളർത്തപ്പെട്ട ഇദ്ദേഹം കുടുംബമായി 1995ൽ രക്ഷിക്കപെട്ടു. ആത്മീയ പ്രവർത്തനങ്ങളിലും ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: കമലമ്മ. മക്കൾ: അജയ് & ജോസി, മായ & ജെസി.

Leave A Reply

Your email address will not be published.