അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2027 ജനുവരി 25 മുതൽ 31വരെ പറന്തൽ എ ജി കൺവൻഷൻ സെൻ്ററിൽ നടക്കും.
ജനുവരി 25 ന് വൈകിട്ട് 6 ന് നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും.ജനുവരി 31 ഞായറാഴ്ച രാവിലെ 9 ന് നടക്കുന്ന പൊതുസഭായോഗത്തോടും കർതൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും.
ജനുവരി 26 മുതൽ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വിവിധ സമ്മേളനങ്ങൾ നടക്കും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു. അനുഗ്രഹീത ദൈവദാസന്മാർ പ്രഭാഷകരായെത്തിച്ചേരും. എ ജി ക്വയർ ഗാനശുശ്രുഷ നയിക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം കൺവൻഷൻ്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ കമ്മിറ്റിയെ പ്രസ്ബിറ്ററി നിയോഗിച്ചിട്ടുണ്ട്.
അസിസ്റ്റൻ്റ് സൂപ്രണ്ട് പാസ്റ്റർ തോമസ് ഫിലിപ്പ് ജനറൽ കൺവീനറായി പ്രവർത്തിക്കും.
അസോസിയേറ്റ് കണ്‍വീനർമാരായി മേഖലാ ഡയറക്ടർമാരായ
പാസ്റ്റേഴ്സ് സൈമണ്‍.എം.റ്റി, സജി.ജെ, സനല്‍കുമാര്‍ ആര് എന്നിവർ പ്രവർത്തിക്കും.
പന്തൽ: റവ. സാം സി. ബേബി, റവ. തങ്കച്ചൻ റ്റി.വി., റവ. പി.എസ്. മാത്യു, റവ. ഷാബു ജോൺ, റവ. ജിജു പി. കുരുവിള, റവ. എബ്രഹാം സി.വി., റവ. ഫിന്നി ജോസഫ്
പബ്ലിസിറ്റി: റവ. ബ്ലെസ്സൻ ജോൺ, റവ. സജി പി., റവ. അരുൺകുമാർ ആർ.പി., റവ. ജിൻസ് ജോൺ, റവ. ഷാജി എസ്., റവ. അജീഷ് എം., റവ. ജോൺ വർഗീസ്, റവ. സിബി ജോൺ.
മീഡിയ: പാസ്റ്റർ. ഷാജൻ ജോൺ ഇടയ്ക്കാട്, ബ്രദർ. ജോൺസൺ ജോയി, റവ. ബിജു തങ്കച്ചൻ, റവ. ബൈജു എസ്, റവ. ഷൈൻമോൻ എം.വി., റവ. ജെറിൽ മാത്യു, ബ്രദർ. ബിനീഷ് ബി.പി.
വോളണ്ടിയേഴ്സ്: റവ. മനോജ് കുമാർ വി.കെ., റവ. ചന്ദ്രൻ ബി.സി., റവ. ജെ.പി. ബോവസ്, റവ. ബിജു കുര്യൻ, റവ. ഷൈൻ മാത്യു, ബ്രദർ. ദാനിയേൽ വി. എസ്. ആനന്ദപ്പള്ളി, ബ്രദർ.സജി ആനന്ദപ്പള്ളി.
ലേഡീസ് വോളണ്ടിയേഴ്സ്: മിസ്സിസ്. മറിയാമ്മ സാമുവൽ
അക്കോമഡേഷൻ: റവ. ഗുണശീലൻ സി., റവ. ബിനു തോമസ്, റവ. എഡ്വിൻ ജോൺ, റവ. കെ.എസ്. സാമുവൽ.
ലൈറ്റ് & സൗണ്ട്: റവ. ഷൈജു തങ്കച്ചൻ, റവ. ജേക്കബ് റ്റി. ജോൺ, റവ. കെ.എസ്. സുരേഷ്.
പ്രാർത്ഥന: റവ. ഇസഡ്. എബ്രഹാം, റവ. എബ്രഹാം ബേബി, റവ. പ്രസാദ് എസ്., റവ. ബെന്നിക്കുട്ടി ഡാനിയേൽ, റവ. ധർമ്മരാജ്, റവ. ബാബു രാജ്.
ട്രാൻസ്പോർട്ടേഷൻ: റവ. സജിമോൻ ബേബി, റവ. സാജുമോൻ പി.കെ., റവ. നന്നൂ കെ.
കർത്തൃമേശ: റവ. ഷോജി കോശി, റവ. എബ്രഹാം വി.ജെ., റവ. തോമസ് മാത്യു, റവ. സുനിൽ ദാസ് ഡി., റവ. ഫിലിപ്പ് റ്റി., റവ. സിനോദേവ്, റവ. കെ.പി. ചെറിയാൻ, റവ. രഞ്ജിത്ത് തമ്പി, റവ. പ്രസാദ് കോശി, റവ. പി.എസ്. എബ്രഹാം.
സ്നാനം (മേഖല ഡയറക്ടേഴ്സ്): റവ. സൈമൺ എം.റ്റി., റവ. സജി ജെ., റവ. സനൽകുമാർ ആർ.
സ്തോത്രകാഴ്ച്ച: റവ. അജികുമാർ എസ്., റവ. ഷാജി ജോർജ്ജ്, റവ. ഷൈൻ മാത്യു, റവ. ജെ.പി. ബോവസ്.
സ്റ്റേജ് അറേഞ്ച്മെന്റസ്: റവ. സുനിൽ ദാസ്, റവ. സജിമോൻ ബേബി, റവ. മനോജ് വർഗീസ്.
ആരോഗ്യം & ശുചിത്വം: റവ. വി.വൈ. ജോസ് കുട്ടി, റെജി പുനലൂർ, ഡോ. ജെസ്സി.
ആഹാരം: റവ. ജോൺസൺ ജി., റവ. ഒ. സജിമോൻ, റവ. മനോജ് വർഗീസ്, റവ. റോയ് ജോസഫ്, റവ. ബ്ലെസ്സൻ ജോൺ, റവ. ജയപ്രകാശ്, റവ. ജോയ്മോൻ ജോർജ്ജ്, ബ്രദർ. ഡേവിഡ് സാമുവൽ, ബ്രദർ. ബിനു കലയപുരം, ബ്രദർ. ജെയിംസ് പി. ഇടക്കാട്, ബ്രദർ. സാം റ്റി. ജോർജ്ജ്, ബ്രദർ. റെയ്സൺ ഡാനി, ബ്രദർ. ജോമോൻ വർഗീസ്, ബ്രദർ. രാജു ജോർജ്ജ്.
ഹെല്പ് ഡെസ്ക്: റവ. ജോൺ മാത്യു, റവ. മാത്യു ജോർജ്ജ്.
സെക്യൂരിറ്റി: റവ. ഷിബു ഫിലിപ്പ്, റവ. ബിനോയ് തങ്കച്ചൻ, റവ. ജെ. എം. രജീഷ്, ബ്രദർ. ബിജു ഡാനിയേൽ, ബ്രദർ. കുഞ്ഞുമോൻ, ബ്രദർ. ജോസ് സാമുവൽ ഇടക്കാട്.
ഗ്രൗണ്ട് പെർമിഷൻ & പബ്ലിക് റിലേഷൻസ്: റവ. കെന്നഡി പോൾ.
അറേഞ്ച്മെന്റ്സ് ഇൻ പന്തൽ: റവ. ഷാബു ജോൺ, റവ. പ്രഭ റ്റി. തങ്കച്ചൻ, ബ്രദർ. ജോയ് മാത്യു.
സ്നാക്ക്സ് & ഡ്രിങ്ക്സ് (ഡിസ്ട്രിക്ട് സി.എ.): റവ. സാം റോബിൻസൺ & ടീം.
ഗസ്റ്റ് അറേഞ്ച്മെന്റ്സ്: റവ. ബിജി ഫിലിപ്പ് തുടങ്ങിയവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നല്കി വിജയകരമായ നടത്തിപ്പിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
മീഡിയ ടീം

Comments are closed.