ഗോഡ് ഈസ് ലൗവ് ഇന്റർനാഷണൽ മിനിസ്ട്രീസ് 164 -മത് ഇന്റർനാഷണൽ ഓൺലൈൻ ഫെല്ലോഷിപ്പ് പ്രയർ മീറ്റിംഗ് (21 വെള്ളിയാഴ്ച )ഇന്ന് വൈകുന്നേരം 8 : 45 ന് ഓൺലൈൻ പ്ലാറ്റ് ഫോമായ സൂമിൽ നടക്കും. ഇവാ. സ്റ്റാൻലി ജോർജ് യുഎസ്എ പ്രസംഗിക്കും. പാ. ടോണി ആൽബർട്ട് ആൻഡ് ബ്രദർ ബിബിൻ ജോൺ കെ എസ് എ ഗാന ശുശ്രൂഷ നിർവഹിക്കും.
Meeting iD: 919 390 8562
Password: AMEN

Comments are closed.