Ultimate magazine theme for WordPress.

ആഗസ്റ്റ് 28 ന് കൊട്ടാരക്കരയിൽ ഗ്രാനറി പ്രയർ മിനിസ്ട്രീസ് ഏകദിന സെമിനാർ

കൊട്ടാരക്കര : ഗ്രാനറി പ്രയർ മിനിസ്ട്രീസ് ഐപിസി ഫാമിലി വർഷിപ് സെന്റർ പി വൈ പി എ കൊട്ടാരക്കയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 28 ന് കൊട്ടാരക്കര കുന്നക്കര പെട്രോൾ പമ്പിനു സമീപം ഗ്രാനറി പ്രയർ മിനിസ്ട്രീസിൽ ഏകദിന സെമിനാർ നടക്കും.

പാ. ആൻസൺ പി മാത്യു, പാ. ബിജു ജോർജ്, സിസ്റ്റർ റീജ ബിജു എന്നിവർ പ്രസംഗിക്കും. പാ. ബാബു അരുൾ ദാസ് നേതൃത്വം നൽകും. ബ്രദർ റിബിൻ എ തങ്കച്ചൻ ഗാന ശുശ്രൂഷ നയിക്കും.

Sharjah city AG

Comments are closed.