പാലക്കാട് : വിശ്വവാണി മിഷണറി മീറ്റ് ആഗസ്റ്റ് 16 ഞായർ ഉച്ചകഴിഞ്ഞ് 4 മണിക്ക് അകത്തേത്തറ ശാലേം ബൈബിൾ സെമിനാരിയിൽ നടക്കും. സ്റ്റേറ്റ് കോഓർഡിനേറ്റർ ഇവാ. ബിജു വർഗീസ് വചന സന്ദേശം നൽകും.
വിശ്വവാണി ഗായക സംഘം ഗാനങ്ങൾ ആലപിക്കും. മിഷണറിമാർ അനുഭവങ്ങൾ പങ്കുവെക്കും. പാസ്റ്റർ എം. കെ. ജോയ്, പാസ്റ്റർ ജോസഫ് ജോർജ്, ബ്രദർ ഗോഡ്വിൻ കളത്തിൽ തുടങ്ങിയവർ നേതൃത്വം നൽകും

Comments are closed.