വാഴൂർ : ഐപിസി പാമ്പാടി സെന്റർ യുവജന വിഭാഗമായ പിവൈപിഎ യുടെ നേതൃത്വത്തിൽ പുളിക്കൽക്കവല സീയോൻ ഗ്രൗണ്ടിൽ വച്ച് വൃക്ഷത്തൈ നട്ടു. സെക്രട്ടറി ഷോൺ സി ഷാജിയുടെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് പാസ്റ്റർ ജസ്റ്റിൻ ജേക്കബ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ട്രഷറർ കെവിൻ തോപ്പിൽ, പബ്ലിസിറ്റി കൺവീനർ യോശുവ അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
(വാർത്ത :- യോശുവ അനീഷ്
പബ്ലിസിറ്റി കൺവീനർ)

Comments are closed.