Ultimate magazine theme for WordPress.

*ജർമ്മനിയിൽ സഭകൾ വീണ്ടും ഉണരുകയാണോ?*

ജർമ്മനി : ജർമ്മനിയിലെ പെന്തക്കോസ്ത് സഭകളിൽ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് വിശ്വാസികളുടെ എണ്ണത്തിൽ വലിയൊരു വർദ്ധനവാണത്രേ ഉണ്ടായത്. ഏകദേശം പതിനയ്യായിരത്തോളം പുതിയ ആളുകൾ സഭയിൽ വന്നുകൂടി.മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ 22 ശതമാനം വളർച്ചയാണ് ഇപ്പോൾ സഭയിൽ ഉണ്ടായിരിക്കുന്നത്. മുപ്പതിനായിരത്തിലധികം കുട്ടികളാണ് അവിടുത്തെ പരിപാടികളിൽ സജീവമായിരിക്കുന്നത്. റോയൽ റേഞ്ചേഴ്സ് എന്നൊക്കെ പേരുള്ള ഒരുപാട് ഗ്രൂപ്പുകൾ വഴിയാണ് ഇവരെല്ലാം കൂടുന്നത്. യുവാക്കളെല്ലാം ഇങ്ങനെ വിശ്വാസത്തിലേക്ക് വരുന്നത് കാണുമ്പോൾ ‘ഇതൊരു വലിയ മാറ്റം തന്നെയല്ലേ?’

Sharjah city AG

Comments are closed.