Ultimate magazine theme for WordPress.

മുടിക്കോട് ഐ.പി.സി ഹെബ്രോൻ ചർച്ച് ഏകദിന സുവിശേഷയോഗവും സംഗീതവിരുന്നും

മുടിക്കോട് : മുടിക്കോട് ഐ.പി.സി ഹെബ്രോൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 24 ന് മുടിക്കോട് ഐ.പി.സി ഹെബ്രോൻ ചർച്ചിൽ ഏകദിന സുവിശേഷയോഗവും സംഗീതവിരുന്നും നടക്കും. പാ. ജോസഫ് ജോർജ് ഉദ്‌ഘാടനം നിർവഹിക്കും. പാ. സജോ തോണിക്കുഴിയിൽ പ്രസംഗിക്കും. ഹേവറേറ്റ് മെലഡി ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.